തെരഞ്ഞെടുപ്പ്​ മാറ്റി​െവച്ചു

തിരുവനന്തപുരം: കേരള സർവകലാശാല ഈമാസം 30ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള സർവകലാശാല യൂനിയൻ, സ്​റ്റുഡൻസ്​​ കൗൺസിൽ, സെനറ്റ് തെരഞ്ഞെടുപ്പുകൾ ഇനിയൊരറയിപ്പുണ്ടാകുന്നതുവരെ മാറ്റി​െവച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.