മുഖ്യമന്ത്രിക്ക്​ ഭീഷണി: പൊലീസ്​ സുരക്ഷ ശക്​തമാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക്​ ഭീഷണി ഫോൺ സന്ദേശം വന്നതിനെ തുടർന്ന്​ തലസ്​ഥാന നഗരിയിലെ പൊലീസ്​ സുരക്ഷ ശക്​തമാക്കി. തിങ്കളാഴ്​ചയാണ്​ മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്​. ഫോൺ വിളിച്ചയാളെ രാ​ത്രി കായംകുളത്തുനിന്ന്​ കസ്​റ്റഡിയിലെടുത്തതായാണ്​ വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.