അവസാന തീയതി നീട്ടി

തിരുവനന്തപുരം: 2020 മാർച്ചിൽ നടത്തിയ ആറാം സെമസ്​റ്റർ കരിയർ റിലേറ്റ്ഡ് ബി.എ, ബി.എസ്​സി, ബി.കോം, ബി.വോക്ക്‌, ബി.ബി.എസി.ബി.സി.എസ്.എസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ നൽകുന്നതിനുള്ള അവസാന തീയതി 2020 ഒക്ടോബർ 12 വരെ നീട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.