എൻ.എസ്.എസ് യൂനിറ്റുകൾക്ക് ഡോ.എ.പി.ജെ. അബ്​ദുൽ കലാം പുരസ്കാരം

തിരുവനന്തപുരം: നാഷനൽ സർവിസ് സ്കീം ദിനത്തോടനുബന്ധിച്ച് സ്കൂൾ തല എൻ.എസ്.എസ് യൂനിറ്റുകൾക്കുള്ള ഡോ.എ.പി.ജെ. അബ്​ദുൽ കലാം സ്​റ്റഡി സൻെററി​ൻെറ ഡോ.എ.പി.ജെ. അബ്​ദുൽ കലാം പുരസ്കാരം പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവർത്തനം: ഗവ.വി.എച്ച്.എസ്.എസ് കൽപറ്റ, വയനാട്. കോവിഡ് കാല മാതൃക പ്രവർത്തനങ്ങൾ: ഗവ.വി.എച്ച്.എസ്.എസ് ഈസ്​റ്റ് മാറാടി എറണാകുളം. ജല സംരക്ഷണ പ്രവർത്തനങ്ങൾ: ഗവ.വി.എച്ച്.എസ്.എസ് നാട്ടകം, കോട്ടയം. ജീവകാരുണ്യ പ്രവർത്തനങ്ങൾ: ഐ.വി.എച്ച്.എസ്.എസ് ഒരുമനയൂർ, തൃശൂർ. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ: ഗവ.വി.എച്ച്.എസ് സ്കൂൾ തട്ടക്കുഴ, ഇടുക്കി. ജൈവ പച്ചക്കറി കൃഷി: ഗവ.വി.എച്ച്.എസ് സ്കൂൾ കീഴുപറമ്പ്, മലപ്പുറം എന്നീ സ്കൂളുകളാണ് പുരസ്കാരം. ഒക്ടോബർ പതിനഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.