ചെന്നിത്തലയുടെ പേഴ്സനൽ സ്​റ്റാഫിന്​ കോവിഡ്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സനൽ സ്​റ്റാഫിന് കോവിഡ്. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇദ്ദേഹം ഓഫിസിൽ എത്തിയിരുന്നില്ല. വ്യാഴാഴ്ചയാണ് ​കോവിഡ്​ പോസിറ്റിവായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.