സെക്ര​േട്ടറിയറ്റ്​ ധർണ നടത്തി

തിരുവനന്തപുരം: രണ്ടാം സാലറികട്ട്​ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ സ്​റ്റേറ്റ്​ എം​േപ്ലായീസ്​ ടീച്ചേഴ്​സ്​ കോൺഫെഡറേഷൻ (സെറ്റ്​​കോ) നടത്തിയ സെക്ര​േട്ടറിയറ്റ്​ ധർണ പി.കെ. ബഷീർ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. സെറ്റ്​കോ ചെയർമാൻ പോത്തൻ​േകാട്​ റാഫി അധ്യക്ഷത വഹിച്ചു. മുസ്​ലിംലീഗ്​ ജില്ല പ്രസിഡൻറ്​ തോന്നയ്​ക്കൽ ജമാൽ, ജനറൽ സെക്രട്ടറി കണിയാപുരം ഹലീം, ഇസ്​മായിൽ സേട്ട്​, ഷിഹാബുദ്ദീൻ, ഫസിലുദ്ദീൻ, അഡ്വ. നസിം ഹരിപ്പാട്​, അബ്​ദുൽ ഹക്കീം, സുധീർ, സുബൈർ, മുജീബ്​, ജിജുമോൻ എന്നിവർ സംസാരിച്ചു. കാപ്​ഷൻ SETCO സെറ്റ്​കോ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും പി.കെ. ബഷീർ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.