സ്​കൂൾ പാചകത്തൊഴിലാളികൾ പട്ടിണി സമരം നടത്തും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്​ സ്​കൂൾ പാചകത്തൊഴിലാളികൾ സെപ്​റ്റംബർ 30ന്​ സെക്ര​േട്ടറിയറ്റിന്​ മുന്നിൽ പട്ടിണി സമരം നടത്തു​െമന്ന്​ ഭാരവാഹികൾ അറിയിച്ചു. സ്​കൂളുകളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നവരെ സർക്കാർ പട്ടിണിക്കിടുകയാണ്​. വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക്​ ആനുകൂല്യം നൽകിയപ്പോൾ ഇൗ മേഖലയെ മാത്രം സർക്കാർ അവഗണി​െച്ചന്നും കേരള സ്​കൂൾ വർക്കേഴ്​സ്​ അസോസിയേഷൻ നേതാക്കളായ സുജോബി ജോസ്​, സത്യഭാമ, രാധാകുമാരി, ജയകുമാരി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.