വനിത കമീഷൻ അദാലത് മാറ്റി​െവച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഈ മാസം 28, 29 തീയതികളിലായി ജവഹർ ബാലഭവനിൽ നടത്താൻ നിശ്ചയിച്ചിരുന്ന മിനി അദാലത് മാറ്റി​െവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അദാലത് മാറ്റി​െവച്ച വിവരം നോട്ടീസ്​ ലഭിച്ചവരെ ഫോണിൽ വിളിച്ചറിയിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്ക് 9188380783 നമ്പറിൽ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.