എൻ.എസ്​.യു ദേശീയ കോഒാഡിനേറ്ററായി ജെ.ബി. അഭിജിത്ത്​

എൻ.എസ്​.യു ദേശീയ കോഒാഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ജെ.ബി. അഭിജിത്ത്.​ ഡൽഹി അമിറ്റി യൂനിവേഴ്​സിറ്റിയിലെ അവസാനവർഷ ബി.എ വിദ്യാർഥിയാണ്​. എൻ.എസ്​.യു റിസർച്​ വിഭാഗം, സോഷ്യൽ മീഡിയ എന്നിവയുടെ ദേശീയ കോഒാഡിനേറ്ററായിരുന്നു. എ.​െഎ.സി.സി അംഗവും കന്യാകുമാരി ജില്ല ​െഎ.എൻ.ടി.യു.സി പ്രസിഡൻറുമായ എൻ.പി. ജയകുമാറി​ൻെറയും ബിന്ദുകുമാരിയുടെയും മകനാണ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.