പൊതുസ്ഥാപനങ്ങളും വാടകയിളവ്​ നൽകണം

തിരുവനന്തപുരം: കോവിഡും ലോക്​ഡൗണും കാരണം അടഞ്ഞുപോയ സ്ഥാപനങ്ങൾക്ക്​ വാടകയിനത്തിൽ ഇളവ്​ നൽകണമെന്ന്​ മുഖ്യമന്ത്രി. വാടകക്ക്​ നൽകിയ വ്യക്തികൾവരെ സഹായങ്ങൾ നൽകാൻ തയാറായിട്ടുണ്ട്​. പൊതുസ്ഥാപനങ്ങളും അത്തരമൊരു നിലപാട്​ സ്വീകരിക്കണമെന്നും മുഖ്യമ​​ന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.