വിളവെടുപ്പ് നടത്തി

നെടുമങ്ങാട്​: നഗരസഭ കാർഷിക കർമസേന കൃഷി . നഗരസഭയുടെയും കൃഷിഭവ​ൻെറയും ആഭിമുഖ്യത്തിലുള്ള കാർഷിക കർമസേന ചെല്ലാംകോട് ഏലയിൽ പത്തുമാസം മുമ്പ്​ ഒരു ഏക്കർ ഭൂമിയിൽ നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പാണ്​ നടന്നത്​. ഉദ്ഘാടനം നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിച്ചു. വികസനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. മധു, കൃഷി ഓഫിസർ സജി, കാർഷിക കർമ സേന സെക്രട്ടറി കേശവൻകുട്ടി നായർ തുടങ്ങിയവർ പങ്കെടുത്തു vilaveduppu nagarasabha ഫോട്ടോ -വിളവെടുപ്പി​ൻെറ ഉദ്ഘാടനം നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.