മലേഷ്യയിൽ നിര്യാതനായി

govindan94 vkla വർക്കല: കല്ലംകോണം കുന്നിൽവീട്ടിൽ കെ. ഗോവിന്ദൻ (94) . ഭാര്യ: പരേതയായ ദേവയാനി. മക്കൾ: സുജാത, സുധ, ഗീത, പരേതനായ സുരേഷ് ബാബു. സംസ്കാരം ബുധനാഴ്ച മലേഷ്യൻ സമയം ഉച്ചക്ക്​ 12ന് മലേഷ്യയിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.