എ.ഡി.എമ്മിന് കോവിഡ്

തിരുവനന്തപുരം: എ.ഡി.എം വി.ആർ. വിനോദിന് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെതുടർന്ന് കലക്ടറേറ്റിലെ എ.ഡി.എമ്മി​ൻെറ ഓഫിസിലെ ഉദ്യോഗസ്ഥരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നിരവധി പേർ നേരിട്ട് പരാതികൾ നൽകാനും മറ്റാവശ്യങ്ങൾക്കമായി എ.ഡി.എമ്മി​ൻെറ ഓഫിസിൽ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.