റോഡി​െൻറ നിർമാണ ഉദ്‌ഘാടനം

റോഡി​ൻെറ നിർമാണ ഉദ്‌ഘാടനം അമരവിള: രണ്ടരക്കോടി ചെലവിൽ നവീകരിക്കുന്ന പാലക്കടവ്-രാമേശ്വരം കണ്ണൻകുഴി അമരവിള ബാങ്ക് ജങ്​ഷൻ റോഡി​ൻെറ നിർമാണോദ്‌ഘാടനം കെ. ആൻസലൻ നിർവഹിച്ചു. റോഡ് നവീകരണത്തിൽ ബി.എം.ബി.സി ടാറിങ്​, ഓടയുടെ നിർമാണം എന്നിവ ഉൾപ്പെടുന്നു. നഗരസഭ ചെയർപേഴ്സൺ ഹീബ, വൈസ് ചെയർമാൻ ഷിബു, വാർഡ് കൗൺസിലർമാരായ സുനിൽകുമാർ അലിഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. FB_IMG_1600503382926 IMG-20200918-WA0024 IMG-20200918-WA0025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.