ഉപഹാരം നല്‍കി ആദരിച്ചു

തിരുവനന്തപുരം: നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്​ കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് . സംസ്ഥാന പ്രസിഡൻറ്​ സുബാഷ് ബോസ് ആറ്റുകാല്‍, സംസ്ഥാന ട്രഷറര്‍ സികെ. ചന്ദ്രന്‍, സെക്രട്ടറി സനല്‍കുമാര്‍, ഹരികുമാര്‍, വിജയകുമാര്‍, അനില്‍കുമാര്‍, സുനിതകുമാരി, സിന്ദുമോഹന്‍, ബിന്ദുസുരേഷ്, ശ്രീകുമാര്‍, ഷിബു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.