വയോധിക കോവിഡ് ബാധിച്ച് മരിച്ചു

ഓയൂർ: ഇളമാട് പഞ്ചായത്തിൽ . ഇളമാട് അനിൽഭവനിൽ പരേതനായ യേശുദാസ‍ൻെറ ഭാര്യ സാറാമ്മയാണ് (65) മരിച്ചത്. കൊട്ടാരക്കര ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വിവിധ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. മക്കൾ: ആലീസ്, സുനിമോൾ, പരേതനായ ആൽബർട്ട്, കുഞ്ഞുമോൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.