കണ്ടെയ്ൻമെൻറ് സോണുകൾ

കണ്ടെയ്ൻമൻെറ് സോണുകൾ തിരുവനന്തപുരം: കോർപറേഷൻ ചന്തവിള വാർഡിൽ (2) കിൻഫ്രയക്കു സമീപം പ്ലാവറക്കോട്, പട്ടം വാർഡിൽ (17) കേദാരം നഗർ ചാലക്കുഴി ലെയിൻ, ഉള്ളൂർ ഡോക്ടേഴ്‌സ് ഗാർഡൻ റെസിഡൻഷ്യൽ ഏരിയ, കുടപ്പനക്കുന്ന് വാർഡിൽ (19) ഹാർവീപുരം പ്രദേശം, വലിയശാല വാർഡിൽ (43) കാവിൽനഗർ റെസിഡൻഷ്യൽ ഏരിയ, ജഗതി വാർഡിൽ(44) കുറുക്കുവിളാകം റെസിഡൻസ്, കണ്ണേറ്റുമുക്ക് വെസ്റ്റ് റെസിഡൻസ്, പൂങ്കുളം വാർഡ്(58), ആറ്റുകാൽ വാർഡിൽ(70) പുത്തൻകോട്ട മുതൽ പടശേരി വരെയുള്ള ഭാഗം, പുത്തൻപാലം, മുട്ടത്തറ വാർഡിൽ(78) പെരുന്നാലി, ആൽത്തറ, വടവാത്, പരുത്തിക്കുഴി പ്രദേശങ്ങൾ, തമ്പാന്നൂർ വാർഡിൽ (81) തോപ്പിൽ ഏരിയ, വെട്ടുകാട് വാർഡിൽ (90) വെട്ടുകാട്, മാധവപുരം, ബാലനഗർ ഏരിയ എന്നിവിടങ്ങളും നാവായിക്കുളം പഞ്ചായത്ത് 21, ചെമ്മരുതി പഞ്ചായത്ത് 2, 5, 7, 9, 10, വെള്ളറട പഞ്ചായത്ത് 12, 21 വാർഡുകളും കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു. മടവൂർ പഞ്ചായത്തിലെ 15ാം വാർഡിനെ കണ്ടെയ്ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.