യു.‌എസ്‌.ടി ഗ്ലോബൽ സി‌.ഇ‌.ഒക്ക്​ ആഗോള അംഗീകാരം

തിരുവനന്തപുരം: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ കമ്പനിയായ യു.എസ്.ടി ഗ്ലോബലി​ൻെറ സി.ഇ.ഒ കൃഷ്ണ സുധീന്ദ്രക്ക്​ ഗ്ലാസ്ഡോറി​ൻെറ ആഗോള അംഗീകാരം. കോവിഡ്-പ്രതിസന്ധിഘട്ടത്തിൽ ഏറ്റവും മികച്ച റേറ്റിങ്ങുള്ള 25 സി.ഇ.ഒമാരുടെ ഗ്ലാസ്ഡോർ പട്ടികയിലാണ് കൃഷ്ണ സുധീന്ദ്ര ഇടംപിടിച്ചത്. മാർച്ച് മുതൽ ജൂലൈ വരെയുള്ള ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്തിയാണ് ഗ്ലാസ്‌ഡോർ പട്ടിക പ്രസിദ്ധീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.