വിദ്യാ സ്കോളർഷിപ് വിതരണം

(Atte News Editor'-this News must ) കിളിമാനൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ എൻജിനീയറിങ് പഠനത്തിന് കിളിമാനൂർ വിദ്യാ അക്കാദമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ കാമ്പസ് സ്കോളർഷിപ് നൽകുന്നു. സ്കോളർഷിപ് വിതരണം സെപ്റ്റംബർ 18 ന് നടക്കും. 100 കുട്ടികൾക്ക് രണ്ട് കോടിയോളം രൂപയാണ് വിതരണം ചെയ്യുന്നത്. കേരള ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ.എസ്.അയൂബ് ഉദ്ഘാടനം ചെയ്യും. ട്രസ്​റ്റ്​ ചെയർമാൻ ഡോ. സന്തോഷ് പ്രസന്ന​ൻ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.