ക​െണ്ടയ്​ന്‍മെൻറ്​ സോണുകളായി പ്രഖ്യാപിച്ചു

ക​െണ്ടയ്​ന്‍മൻെറ്​ സോണുകളായി പ്രഖ്യാപിച്ചു വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ മണ്ഡപക്കുന്ന് വാര്‍ഡിലെ ആനപ്പാറ, വട്ടവിള എന്നീ പ്രദേശങ്ങള്‍ ക​െണ്ടയ്​ന്‍മൻെറ്​ സോണുകളായി കലക്ടര്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വാമനപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ഈ പ്രദേശങ്ങളിലെ 13 പേര്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തി. തുടര്‍ന്ന്്് പഞ്ചായത്ത് അധികൃതര്‍ ആ പ്രദേശങ്ങളെ ക​െണ്ടയ്​ന്‍മൻെറ്​ സോണുകളായി പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.