ചെങ്കല്‍ പഞ്ചായത്ത് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ

പാറശ്ശാല: പഞ്ചായത്ത് ഫണ്ട് സര്‍ക്കാര്‍ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചും ചെങ്കല്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പണികള്‍ ഇടതുപക്ഷത്തിന് മാത്രമായി മാറ്റിയതിലും കോവിഡ് പോസിറ്റീവ് ആയവരോട് ചെങ്കല്‍ പഞ്ചായത്തും ചെങ്കല്‍ പി.എച്ച്.സിയും കാണിക്കുന്ന നിരുത്തരവാദപരമായ രീതിക്കുമെതിരെ ഐ.എന്‍.സി ചെങ്കല്‍, ഉദിയന്‍കുളങ്ങര മണ്ഡലം കമ്മറ്റികള്‍ സംഘടിപ്പിച്ച പഞ്ചായത്ത് ഓഫിസ് ധര്‍ണക്ക് അഡ്വ. രഞ്ജിത്ത് റാവു അധ്യക്ഷത വഹിച്ചു. സെല്‍വരാജ് ഉദ്​ഘാടനം ചെയ്തു. ചിത്രം. ex m l a selvaraje uthkadanam chyunu.jpg സെല്‍വരാജ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.