പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രം അടച്ചു

പെരുമാതുറ: ആരോഗ്യപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്​ . കൊല്ലം സ്വദേശിയായ ആരോഗ്യപ്രവർത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്. അണുനശീകരണത്തിനു ശേഷം തുറക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.