ജലസേചനവകുപ്പ്​ കെട്ടിടങ്ങൾ ഉദ്​ഘാടനം ചെയ്​തു

കാട്ടാക്കട: നെയ്യാർഡാമിൽ ജലസേചനവകുപ്പി​ൻെറ ഒാഫിസ് മന്ദിരം ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ മന്ത്രി കൃഷ്‌ണൻകുട്ടി വിഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്തു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജെ.ആർ. അജിത, വൈസ് പ്രസിഡൻറ്​ ശ്യാംലാൽ, അസിസ്​റ്റൻറ് എൻജിനീയർ ജോസ്, രാഷ്​ട്രീയ പാർട്ടി നേതാക്കളായ രാമകൃഷ്ണക്കുറുപ്പ്, ജനാർദനൻ, വാവോട് രവി, പന്ത ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.