ക്വിറ്റ്​ കോവിഡ്​ കാമ്പയിൻ

തിരുവനന്തപുരം: പി.എൻ. പണിക്കർ ഫൗണ്ടേഷ​ൻെറ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ക്വിറ്റ്​ കോവിഡ്​ കാമ്പയി​ൻെറ ഭാഗമായി ശങ്കരൻ നായർ റെസിഡൻറ്​സ്​ അസോസിയേഷൻ എല്ലാ വീടുകളിലും സൗജന്യമായി മാസ്​ക്​ വിതരണം ചെയ്​തു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ്​ ചെയർമാൻ എൻ. ബാലഗോപാൽ ഉദ്​ഘാടനം ചെയ്​തു. പി.എൻ. പണിക്കർ ദേശീയ വായന മിഷൻ സംസ്​ഥാന കോഒാഡി​േനറ്റർ ജെ. ബിജുമോൻ പ്രഭാഷണം നടത്തി. അസോസിയേഷ​ൻ പ്രസിഡൻറ്​ ലെഫ്​റ്റനൻറ്​ കേണൽ സൈനു മത്തായി പേട്രൺ ​ലെഫ്​റ്റനൻറ്​ കേണൽ സങ്കരപിള്ള തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.