Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:58 PM GMT Updated On
date_range 12 Sep 2020 11:58 PM GMTക്വിറ്റ് കോവിഡ് കാമ്പയിൻ
text_fieldsbookmark_border
തിരുവനന്തപുരം: പി.എൻ. പണിക്കർ ഫൗണ്ടേഷൻെറ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ക്വിറ്റ് കോവിഡ് കാമ്പയിൻെറ ഭാഗമായി ശങ്കരൻ നായർ റെസിഡൻറ്സ് അസോസിയേഷൻ എല്ലാ വീടുകളിലും സൗജന്യമായി മാസ്ക് വിതരണം ചെയ്തു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പി.എൻ. പണിക്കർ ദേശീയ വായന മിഷൻ സംസ്ഥാന കോഒാഡിേനറ്റർ ജെ. ബിജുമോൻ പ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡൻറ് ലെഫ്റ്റനൻറ് കേണൽ സൈനു മത്തായി പേട്രൺ ലെഫ്റ്റനൻറ് കേണൽ സങ്കരപിള്ള തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story