ബാലരാമപുരത്തെ കോവിഡ് വ്യാപനം: പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന്

ബാലരാമപുരം: ബാലരാമപുരത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അധികാരികൾ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിൻസൻെറ്​ ഡി. പോൾ ആവശ്യപ്പെട്ടു. ഇതുവരെ 300 കേസുകൾ റിപ്പോർട്ട് ചെയ്​തു. അഞ്ചുപേർ മരിച്ചു. രോഗം നിനിയന്ത്രവിധേയമാക്കാൻ വാർഡ്തല മേണിറ്ററിങ്​ സമിതികൾ രൂപവത്​കരിക്കണമെന്നും ആശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.