ടി.വി വിതരണം ചെയ്തു

കിളിമാനൂർ: ഒാൾ ഇന്ത്യ കിസാൻ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടയമൺ ഗവ. എൽ.പി.എസിലെ വിദ്യാർഥിക്ക് ഓൺലൈൻ പഠനത്തിനുള്ള . നാലാം ക്ലാസ് വിദ്യാർഥിയായ വട്ടലിൽ കൃത്വി നിവാസിൽ ശ്രീജിത്തിൻെറ പിതാവ്​ സുനില്‍കുമാറിന് എൽ.സി.ഡി ടി.വി കൈമാറി കിസാൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അടയമൺ മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശശികല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ ജോഷി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ എം.കെ. ഗംഗാധര തിലകൻ, അടയമൺ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് നളിനാക്ഷൻ, മോഹൻലാൽ, ഹരിശങ്കർ, ഭാസ്കരൻ, അധ്യാപകർ, പൊതുപ്രവർത്തകർ നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രവിവരണം: kmr pho= 11 a.jpg ഒാൾ ഇന്ത്യ കിസാൻ കോൺഗ്രസി​ൻെറ ആഭിമുഖ്യത്തിൽ ടി.വി വിതരണം അടയമൺ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.