ബി.ജെ.പിയുടെ റോഡ് ഉപരോധം: പൊലീസ് കേസെടുത്തു

വെള്ളറട: ബി.ജെ.പി പാറശ്ശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കാരക്കോണത്ത്​ റോഡ് ഉപരോധിച്ചതുമായി ബന്ധപ്പെട്ട്​ പൊലീസ് കേസ് രജിസ്​റ്റര്‍ ചെയ്തു. ഹൈകോടതി ഉത്തരവ് ലംഘിച്ച് റോഡ് ഉപരോധിച്ചതിനും ലോക്​ഡൗണ്‍ നിയമം ലംഘിച്ച് ആളെ കൂട്ടിയതിനുമാണ്​ കേസെന്ന്​ വെള്ളറട സി.ഐ ശ്രീകുമാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.