മേയർ സന്ദർശിച്ചു

തിരുവനന്തപുരം: അരുവിക്കര ഡാമി​ൻെറ ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് വെള്ളം കയറിയ അട്ടക്കുളങ്ങര പ്രദേശത്ത് മേയർ കെ. ശ്രീകുമാർ സന്ദർശനം നടത്തി. കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പുത്തൻപാലം, വള്ളക്കടവ്, എൻ.എസ് ഡിപ്പോ, ശ്രീവരാഹം, അബ്ബാസ് നഗർ, പുത്തൻ റോഡ് എന്നീ പ്രദേശങ്ങളും സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.