മേയർ പ്രഖ്യാപനം നടത്തി

തിരുവനന്തപുരം: നഗരസഭ ശുചിത്വ നഗര പദവിയുടെ സ്വയം പ്രഖ്യാപനം നഗരസഭ മെയിൻ ഓഫിസി​ൽ മേയർ കെ. ശ്രീകുമാർ നടത്തി. ശുചിത്വ നഗര പദവിക്കായി സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ നഗരസഭ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന്​ ശുചിത്വ പദവി അവലോകനസമിതി നഗരസഭയിൽ സന്ദർശനം നടത്തും. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, ഐ.പി. ബിനു, നഗരസഭ സെക്രട്ടറി അനു ആർ.എസ്​, ബിനി കെ.യു, ഡോ. എ. ശശികുമാർ, സന്തോഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.