യുവതിയുടെ മരണം: സീരിയൽ നടിയെയും ഭർത്താവിനെയും ചോദ്യം ചെയ്തു

*ഫോൺ കസ്​റ്റഡിയിലെടുത്തു കൊട്ടിയം: വിവാഹത്തിൽനിന്ന്​ വരൻ പിന്മാറിയതിനെതുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്​റ്റിലായ യുവാവി​ൻെറ ബന്ധുവായ സീരിയൽ നടിയെയും ഭർത്താവിനെയും കൊട്ടിയം പൊലീസ് സ്​റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തു. സീരിയൽ നടിയുടെ ഫോൺ പൊലീസ് കസ്​റ്റഡിയിലെടുത്തതായാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.