ഭാഗീരഥിയമ്മ തങ്കമ്മ

ആറ്റിങ്ങൽ: എൽ.എം.എസ്​ ചർച്ചിന്​ സമീപം തെക്കെക്കര കുമാരഭവനിൽ പരേതനായ വി. സുകുമാരൻ നായരുടെ (ലണ്ടൻ) ഭാര്യ (94) നിര്യാതയായി. മക്കൾ: ഡോ. വിജയകുമാർ (റിട്ട. ആർ.എം.ഒ, കേരള യൂനിവേഴ്​സിറ്റി), അഡ്വ. സുരേഷ്​കുമാർ (റിട്ട. ഉദ്യോഗസ്ഥൻ, കേരള യൂനിവേഴ്​സിറ്റി), സുശീർകുമാർ (ലണ്ടൻ), ബീനാറാണി (അധ്യാപിക, എസ്​.സി.വി ബി.എച്ച്​.എസ്​ ചിറയിൻകീഴ്​). മരുമക്കൾ: ഇന്ദിരാദേവി, കുമാരിലതിക, ശ്രീകുമാർ (ദുബൈ). സഞ്ചയനം സെപ്​റ്റംബർ 10ന്​ രാവിലെ എട്ടിന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.