അധ്യാപക ദിനാഘോഷം

തിരുവനന്തപുരം: ഹിന്ദി പ്രചാരസഭയും ലയൺസ്​ ക്ലബ്​ ഒാഫ്​ തിരുവനന്തപുരം സിറ്റിയും സംയുക്തമായി കോവിഡ്​ മാനദണ്ഡങ്ങൾക്ക്​ വിധേയമായി ആഘോഷിച്ചു. ലയൺസ്​ ക്ലബ്​ സിറ്റി പ്രസിഡൻറ്​ ബി. പത്മകുമാർ അധ്യക്ഷത വഹിച്ചു. ജോൺ ജി. കൊട്ടറ ഉദ്​ഘാടനം ചെയ്​തു. ഹിന്ദി പ്രചാരസഭ സെക്രട്ടറി ബി. മധു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അധ്യാപക അവാർഡ്​ നേടിയ രൂപ നായരെയും മറ്റ്​ അധ്യാപകരെയും ആദരിച്ചു. അജയകുമാർ, വി.എം. പ്രദീപ്​, സഭയുടെ പ്രസിഡൻറ്​ എസ്​. ഗോപകുമാർ എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.