എം.പിമാരുടെ യോഗം ഏഴിന്​

തിരുവനന്തപുരം: പാർലമൻെറ്​ സമ്മേളനത്തിന് മുന്നോടിയായി കേരളത്തിൽ നിന്നുള്ള എം.പിമാരുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു. സെപ്റ്റംബർ ഏഴിന്​ രാവിലെ 10ന്​ വിഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.