വായ്പാ കുടിശ്ശിഖ: ഒറ്റത്തവണ തീർപ്പാക്കൽ ആരംഭിച്ചു

കിളിമാനൂർ: നഗരൂർ സർവിസ് സഹകരണ ബാങ്ക്​ വായ്പാ കുടിശ്ശിക നിവാരണം-ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി രണ്ടാംഘട്ടം ആരംഭിച്ചു. താൽപര്യമുള്ള വായ്പക്കാർ രണ്ടാഴ്ചക്കുള്ളിൽ ബാങ്കിൽ ഹാജരായി സെക്രട്ടറിക്ക്​ അപേക്ഷ സമർപ്പിക്കണമെന്ന് ബാങ്ക് പ്രസിഡൻറ്​ എ. ഇബ്രാഹിംകുട്ടി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.