യുവാവി​െൻറ മൃതദേഹം കണ്ടെത്തി

യുവാവി​ൻെറ മൃതദേഹം കണ്ടെത്തി നേമം: കരമന പാലത്തിനു സമീപം യുവാവി​ൻെറ മൃതദേഹം കണ്ടെത്തി. പൂജപ്പുര ചെങ്കള്ളൂര്‍ സ്വദേശി രാകേഷ ശ്യാം (34) ആണ് മരിച്ചത്. പൂജപ്പുരയില്‍നിന്ന്​ കരമനയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു രാകേഷ. ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. RAKESHA 34 KARAMANA രാകേഷയുടെ മൃതദേഹം കരമന പൊലീസ് ആറി​ൻെറ കരയില്‍നിന്ന്​ പുറത്തെടുത്തപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.