സുകുമാരന്‍ നായര്‍

സുകുമാരന്‍ നായര്‍ SUKUMARAN NAIR (81) tvpm തിരുവനന്തപുരം: പേരൂര്‍ക്കട വഴയില റാന്നി ലെയിന്‍ ശ്യാമളാലയത്തില്‍ എന്‍. സുകുമാരന്‍ നായര്‍ (81) നിര്യാതനായി. ഭാര്യ: കെ. ശ്യാമളയമ്മ. മക്കള്‍: സുഗതകുമാരി, സുഷമകുമാരി,സുരേഷ്‌കുമാര്‍. മരുമക്കള്‍: വി. മണികണ്ഠന്‍ നായര്‍, പരേതനായ കെ. ശേഖരന്‍ നായര്‍, എസ്. ആശ നായര്‍. സഞ്ചയനം ഞായറാഴ്​ച രാവിലെ 8.30ന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.