ഓണക്കിറ്റ്​ വിതരണം

കഴക്കൂട്ടം: മുസ്​ലിം ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലത്തി​ൻെറ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച സ്നേഹത്തി​ൻെറ ഓണക്കിറ്റ് വിതരണ പരിപാടികളുടെ മണ്ഡലംതല ഉദ്​ഘാടനം കടയ്ക്കാവൂരിൽ നടന്നു. ഓണ സംഗമം മുസ്​ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം പ്രസിഡൻറ്​ കടവിളാകം കബീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി അഹമ്മദ് കിറ്റുകളുടെ വിതരണോദ്​ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ ജീം ഖാ​ൻെറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സക്കീർ സ്വാഗതം പറഞ്ഞു. ഉണ്ണി, മുബാറക്ക്, ഷെരീഫ്, ഷഹാബുദ്ദീൻ, നഹാസ് കുന്നിൽ, സുരേഷ് എന്നിവർ സംസാരിച്ചു. സലിം മണനാക്ക് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.