കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിച്ചു

പാറശ്ശാല: . പാറശ്ശാല ഇഞ്ചിവിള ​െറയിൽവേ സ്​റ്റേഷൻ റോഡിൽ ഒ.എം.പി മൻസിൽ വീട്ടിൽ ഏകദേശം 60 അടി താഴ്ചയും 20 അടി വെള്ളവുമുള്ള കിണറ്റിലാണ് യുവതി വീണത്​. പാറശ്ശാല ഫയർ സ്​റ്റേഷനിലെ എസ്.വി. പ്രദോഷ് സാഹസികമായി കിണറ്റിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. എ.എസ്.റ്റി.ഒ പി.ജി. വിൻസൻെറ്​, എസ്.എഫ്.ആർ.ഒ സജീവ് രാജ്, ഷിജു റ്റി. സാം, സുരേഷ് കുമാർ, സുമേഷ് ലാൽ, രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.