സര്‍ക്കാറിന് സി.ഐ.ടി.യുവി​െൻറ അഭിനന്ദനം

സര്‍ക്കാറിന് സി.ഐ.ടി.യുവി​ൻെറ അഭിനന്ദനം തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണക്കാലത്ത് സംസ്ഥാനത്തെ തൊഴിലാളികള്‍ക്കും പാവപ്പെട്ട ജനങ്ങള്‍ക്കും ആശ്വാസം നല്‍കിയ എല്‍.ഡി.എഫ് സര്‍ക്കാറിനെ സി.ഐ.ടി.യു സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.