ഓൺലൈൻ ഇൻറർവ്യൂവിന് അംഗീകാരം നൽകിയത് ദൗർഭാഗ്യകരം

തിരുവനന്തപുരം: ഓൺലൈൻ ഇൻറർവ്യൂവിന് ഗവർണർ അംഗീകാരം നൽകിയത് ദൗർഭാഗ്യകരമെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി. കേന്ദ്രസർക്കാർ നിർദേശത്തി​ൻെറ അടിസ്ഥാനത്തിൽ ഓൺലൈൻ ഇൻറർവ്യൂ തടയണമെന്നാവശ്യപ്പെട്ട്​ ഗവർണർക്ക് നിവേദനം നൽകിയിട്ടും അദ്ദേഹം സർവകലാശാലകളുടെ നിലപാടിനെ അംഗീകരിച്ചുകൊടുത്തത് ദൗർഭാഗ്യകരമാണെന്നും സർവകലാശാല അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടുകൾക്കും അഴിമതിക്കും വഴി​െവച്ചിരിക്കുകയാണെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.