പുഷ്​പാർച്ചന നടത്തി

തിരുവനന്തപുരം: ആർ.എസ്​.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച കെ. പങ്കജാക്ഷ​ൻെറ എട്ടാം ചരമവാർഷിക ദിനമായ 28ന്​ ചാക്കയിലെ അദ്ദേഹത്തി​ൻെറ സ്​മൃതിമണ്ഡപത്തിൽ പുഷ്​പാർച്ചന അർപ്പിച്ചു. പുഷ്​പാർച്ചനയിൽ ആർ.എസ്​.പി മുൻ ജനറൽ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ, സംസ്ഥാന സെക്രട്ടറി എ.എ. അസീസ്​, ബാബു ദിവാകരൻ തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.