Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുഷ്​പാർച്ചന നടത്തി

പുഷ്​പാർച്ചന നടത്തി

text_fields
bookmark_border
തിരുവനന്തപുരം: ആർ.എസ്​.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച കെ. പങ്കജാക്ഷ​ൻെറ എട്ടാം ചരമവാർഷിക ദിനമായ 28ന്​ ചാക്കയിലെ അദ്ദേഹത്തി​ൻെറ സ്​മൃതിമണ്ഡപത്തിൽ പുഷ്​പാർച്ചന അർപ്പിച്ചു. പുഷ്​പാർച്ചനയിൽ ആർ.എസ്​.പി മുൻ ജനറൽ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ, സംസ്ഥാന സെക്രട്ടറി എ.എ. അസീസ്​, ബാബു ദിവാകരൻ തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story