വിദ്യാഭ്യാസനയ പഠന റിപ്പോർട്ട് അടൂർ പ്രകാശ് എം.പിക്ക് കൈമാറി

തിരുവനന്തപുരം: എം.എസ്​.എഫ്​ സംസ്ഥാന കമ്മിറ്റിയുടെ ദേശീയ വിദ്യാഭ്യാസനയ പഠന റിപ്പോർട്ട് അടൂർ പ്രകാശ് എം.പിക്ക് എം.എസ്​.എഫ്​ സംസ്ഥാന വൈസ് പ്രസിഡൻറ്​ ഷഫീക്ക് വഴിമുക്ക് നൽകി. തിരുവനന്തപുരം ജില്ല വർക്കിങ്​ പ്രസിഡൻറ്​ സനോഫർ വിഴിഞ്ഞം, ജനറൽ സെക്രട്ടറി നൗഫൽ കുളപ്പട, സെക്രട്ടറി അൻസിഫ്‌ അഷ്​റഫ്, കമ്മിറ്റി അംഗങ്ങളായ അൻസാർ കരമന, അസ്‌ലം സുബിൻ, ആരിഫ് വിഴിഞ്ഞം എന്നിവർ പങ്കെടുത്തു. അടിക്കുറിപ്പ്: IMG-20200828-WA0079.jpg എം.എസ്​.എഫ്​ സംസ്ഥാന കമ്മിറ്റിയുടെ ദേശീയ വിദ്യാഭ്യാസനയ പഠന റിപ്പോർട്ട് അടൂർ പ്രകാശ് എം.പിക്ക് എം.എസ്​.എഫ്​ സംസ്ഥാന വൈസ് പ്രസിഡൻറ്​ ഷഫീക്ക് വഴിമുക്ക് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.