കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മന്ദിര നിർമാണോദ്ഘാടനം

കാട്ടാക്കട: കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 6.6 കോടി രൂപ ​െചലവിട്ട് പണിയുന്ന മന്ദിര നിർമാണോദ്ഘാടനം മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡ​ൻറ്​ എസ്. അജിത, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ജി. സ്​റ്റീഫൻ, വാർഡ് മെംബർ സി.എസ്. അജിത, പി.ടി.എ പ്രസിഡ​ൻറ്​ എ. മധുസൂധനൻ നായർ, സ്കൂൾ പ്രിൻസിപ്പൽ എ.ഐ. ശശികല, ഹെഡ്മിസ്ട്രസ് ജെ.വി. മീന എന്നിവർ ആശംസകൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.