സൗജന്യ പച്ചക്കറിക്കിറ്റ് വിതരണം

തിരുവനന്തപുരം: ഓണക്കാലത്ത് അർഹരായ 6500 കുടുംബങ്ങൾക്ക് ലയൺസ് ഡിസ്ട്രിക്ട് (318എ) നൽകുന്ന സൗജന്യ പച്ചക്കറിക്കിറ്റ് വിതരണ ഉദ്ഘാടനം ആറ്റിങ്ങൽ ലയൺസ് ക്ലബിൽ വെർച്വൽ മീറ്റിങ്ങിലൂടെ ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ്​ ലയൺ പരമേശ്വരൻ കുട്ടി നിർവഹിച്ചു. പ്രോജക്ട് ചെയർമാൻ ലയൺ വി. ബാലഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിന് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ലയൺ ജെയിൻ സി. ജോബ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.