പുഷ്പാർച്ചന നടത്തി

തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ആഘോഷത്തി​ൻെറ ഭാഗമായി പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ വെങ്ങാനൂർ മഹാത്മ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ, ജില്ല അധ്യക്ഷൻ വി.വി. രാജേഷ്, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സ്വപ്നജിത്ത്‌, ജില്ല ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, വൈസ് പ്രസിഡൻറ്​ അഡ്വ. സന്ദീപ് കുമാർ, പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, എസ്. സുരേഷ്, മോർച്ച ജില്ല നേതാക്കളായ സന്തോഷ്, പ്രമോദ്, പാറയിൽ മോഹനൻ, പ്രമോദ്, മലവിള രാജേന്ദ്രൻ, പാർട്ടി മണ്ഡലം പ്രസിഡൻറ്​ അഡ്വ. രാജ്മോഹൻ എന്നിവർ പങ്കെടുത്തു. photo file name: KS (4).jpg KS (3).jpg KS (1).jpg KS (2).jpg ------------------------- Regards & thanks BJP Media Cell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.