ഓണക്കിറ്റ്​ വിതരണം ചെയ്​തു

തിരുവനന്തപുരം: ഡിഫറൻറ്​ലി ഏബിൾഡ്​ പീപിൾസ്​ കോൺഗ്രസ്​ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക്​ ഓണക്കിറ്റ്​ വിതരണം നടത്തി. ഉദ്​ഘാടനം ജില്ല കോൺഗ്രസ്​ കമ്മിറ്റി പ്രസിഡൻറ്​ നെയ്യാറ്റിൻകര സനൽ നിർവഹിച്ചു. സി.എ.പി.സി സംസ്​ഥാന പ്രസിഡൻറ്​ കൊറ്റാമം വിമൽകുമാർ, ജില്ല പ്രസിഡൻറ്​ ഊരൂട്ടമ്പലം വിജയൻ, ഡി.സി.സി വൈസ്​പ്രസിഡൻറ്​ കടകംപള്ളി ഹരിദാസ്​, ഡി.എ.പി.സി സംസ്​ഥാന ജനറൽ സെക്രട്ടറി വെങ്ങാനൂർ പ്രസാദ്​, ഫൈസൽഖാൻ, കരുമം ബിനു എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.