സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം

നെടുമങ്ങാട്: പട്ടികജാതി മേഖലയില്‍ പനവൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ഡി.കെ. മുരളി എം.എല്‍.എ നിര്‍വഹിച്ചു. 8.6 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പാണയം, പട്ടംവെട്ടി, മാമൂട്, വാഴമാല, ഉപ്പനച്ചകുഴി, കോട്ടവരമ്പ് തുടങ്ങിയ പട്ടികവര്‍ഗ സങ്കേതങ്ങളിലെ 80 ഓളം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പാണയം അഗ്രോ സൻെററില്‍ നടന്ന ചടങ്ങില്‍ പനവൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ എസ്.ബി. കിഷോര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.