​തൊഴിൽരഹിത വേതനം

കള്ളിക്കാട്: കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽനിന്ന്​ തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവർ വരുമാന സർട്ടിഫിക്കറ്റ്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, എംപ്ലോയ്‌മൻെറ്​ കാർഡ്, ടി.സി എന്നിവയുമായി സെപ്റ്റംബർ അഞ്ചിന് മുമ്പ് ഓഫിസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.